HOME
DETAILS
MAL
ബസിലും വേണം ഇടവേള
backup
September 15 2017 | 23:09 PM
ദൂര യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്കും അല്ലാത്തവര്‍ക്കും കെ.എസ്.ആര്.ടി.സി ഒരാശ്വാസമാണ്. എന്നാല്‍ ദീര്‍ഘദൂര യാത്രക്കിടയില്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരവും സൗകര്യവും കിട്ടാതെ വരുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുന്നത്. മണിക്കൂറുകളോളം മൂത്രമൊഴിക്കാനോ മറ്റ് കാര്യങ്ങര്‍ ചെയ്യാനോ സാധിക്കാതെ വരുമ്പോള്‍ വലിയ ആരോഗ്യ പ്രശ്നമാണ് ഉണ്ടാവുന്നത്.ചില പ്രധാനപ്പെട്ട സ്റ്റാന്റുകളില്‍ നിര്‍ത്താറുണ്ടെങ്കിലും വേണ്ടണ്ടത്ര സമയം കിട്ടാറില്ല. കൂടുതല്‍ നിര്‍ത്തിയിട്ടാല്‍ തന്നെ ആവശ്യം നിറവേറ്റാനുള്ള സൗകര്യവും ഉണ്ടണ്ടാവാറില്ല. യാത്രക്കാരുടെ സുഖ യാത്ര ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യത തന്നെയല്ലേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."