HOME
DETAILS
MAL
മറുനാടന്‍ മലയാളികളുടെ ക്ഷേമം: നിയമ സഭാ സമിതി സിറ്റിങ് നടത്തുന്നു
backup
September 16 2017 | 22:09 PM
ചാവക്കാട്: ഇന്ത്യയിലെ നാല് നഗരങ്ങളില്‍ മറുനാടന്‍ മലയാളികളുടെ ക്ഷേമം സംബന്ധിച്ച് നിയമസഭാസമിതി സിറ്റിങ് നടത്തുന്നു.
സെപ്റ്റംബര്‍ 18ന് ബെംഗളൂരു, 19ന് ഹൈദരാബാദ്, 20ന് മുംബൈ, 22ന് ഡല്‍ഹി എന്നിവിടങ്ങളിലാണ് സിറ്റിങ്. കെ.വി അബ്ദുല്‍ ഖാദര്‍
ചെയര്‍മാനായ സമിതിയില്‍ പി.ജെ ജോസഫ്, പാറക്കല്‍ അബ്ദുല്ല, വി അബ്ദുറഹ്മാന്, എം രാജഗോപാലന്‍, കാരാട്ട്
റസാഖ്, അന്‍വര്‍ സാദത്ത്, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, ആന്റണി ജോണ്‍ എന്നിവരാണ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."