HOME
DETAILS

നെല്‍വയല്‍ ഡാറ്റാബാങ്ക്: അപേക്ഷകള്‍ ഇനിയും നല്‍കാം

  
backup
September 16 2017 | 22:09 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d


തിരുവനന്തപുരം: നെല്‍വയല്‍ ഡാറ്റാബാങ്കില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അപേക്ഷകള്‍ നല്‍കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. അഡീ. ചീഫ് സെക്രട്ടറി (റവന്യൂ), കാര്‍ഷികോല്‍പാദന കമ്മിഷണര്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൃഷി ഓഫിസര്‍മാരുടേയും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാരുടേയും വിഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാനുള്ള 159 തദ്ദേശ സ്ഥാപനങ്ങള്‍ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഡാറ്റാബാങ്ക് കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി.
ഡാറ്റാബാങ്ക് തിരുത്തുന്നതിന് ഉടമസ്ഥന്റെ പേര്, സര്‍വേ നമ്പര്‍, തണ്ടപ്പേര്‍, ഉദ്ദേശിക്കുന്ന പരിഹാര മാര്‍ഗം എന്നിവ ഉള്‍പ്പെടുത്തി 100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച വെള്ള പേപ്പറില്‍ കൃഷി ഓഫിസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 1,12,896 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago