HOME
DETAILS
MAL
കണ്‍ട്രോള്‍ റൂം തുറന്നു
backup
September 18 2017 | 03:09 AM
കൊച്ചി: മഴക്കെടുതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണത്തിനായി കലക്ട്രേറ്റില്‍ കണ്‍ട്രോള്‍റം തുറന്നു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിനു പുറമേ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തയാറായിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍: കലക്ടറേറ്റ് കാക്കനാട് 0484 2423513, ആലുവ 2624052, കണയന്നൂര്‍ 2360704, കൊച്ചി 2215559, കുന്നത്തുനാട് 2522224, പറവൂര്‍ 2442326, മൂവാറ്റുപുഴ 0485 2813773, കോതമംഗലം 0485 2822298
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."