HOME
DETAILS

നെയ്യാറ്റിന്‍കര കണ്ണനെ ചികിത്സിക്കാന്‍ വിദഗ്ധ സംഘമെത്തി

  
backup
September 18, 2017 | 3:42 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%86-%e0%b4%9a


നെയ്യാറ്റിന്‍കര: തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കണ്ണനെന്ന കൊമ്പനെ ചികിത്സിക്കുവാനായി അഞ്ചു പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം നെയ്യാറ്റിന്‍കര കൃഷ്ണന്‍ കോവിലിലെത്തി കണ്ണനെ പരിശോധിച്ചു.
വെറ്ററിനറി ഓഫിസര്‍ ഡോ.സുനില്‍കുമാര്‍, ക്ലിനിക്കല്‍ മെഡിസിന്‍ കോളേജ് ഒഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് അസി.പ്രൊഫ ഡോ.മാധവനുണ്ണി , എലിഫന്റ് സ്‌പെഷ്യല്‍ ഗ്രൂപ്പ് അംഗങ്ങളായ ഡോ.പി.എസ് ഈസ, ഡോ.വി സുനില്‍കുമാര്‍, ഡോ. ഗിരീഷ്‌കുമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് പരിശോധനക്കായി എത്തിയത്. രക്തമുള്‍പ്പെടെയുള്ളവ പരിശോധനയ്ക്കായി ശേഖരിച്ചു. കണ്ണന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്നും അടിയന്തര ചികിത്സക്ക് വിധേയമാക്കണമെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
2014 ലും ഇതേ ഡോക്ടര്‍മാര്‍ പരിശോധനക്കെത്തുകയും കണ്ണന്റെ ആരോഗ്യനില തൃപ്തികരമല്ലന്ന് കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും ആരോഗ്യനില പൂര്‍വ സ്ഥിതിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇനിയുളള ചികിത്സ പൂര്‍ണമായും കണ്ണന്റെ ആരോഗ്യം തിരിച്ചു കൊണ്ടുവരാനുള്ള തരത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും സംഘം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും; എല്‍.ഡി.എഫിനെ നയിക്കുന്നത് വര്‍ഗീയതയുടെ കരങ്ങള്‍- രാഹുല്‍ ഗാന്ധി

Kerala
  •  2 months ago
No Image

കളിക്കളത്തിലെ രാഷ്ട്രീയപ്പക; 2026 ലോകകപ്പിലും ഇറാന്റെ സ്വപ്നങ്ങൾക്ക് കരിനിഴലായി മാറുന്ന അമേരിക്കൻ ഉപരോധം; In-Depth Story

Football
  •  2 months ago
No Image

ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി നൽകിയിട്ടില്ല; മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽ.ഡി.എഫിനില്ല: ടി.പി രാമകൃഷ്ണൻ

Kerala
  •  2 months ago
No Image

പിണറായി എന്നെ വളർത്തിയിട്ടില്ല; അന്ന് അദ്ദേഹത്തെ ഇവിടെ ആർക്കും അറിയില്ലായിരുന്നു: തുറന്നടിച്ച് ജി. സുധാകരൻ

Kerala
  •  2 months ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  2 months ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  2 months ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  2 months ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  2 months ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago