HOME
DETAILS

ഇന്‍ഫോസിസില്‍ വീണ്ടും രാജി: വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

  
backup
September 18, 2017 | 4:23 PM

another-top-infosys-executive-quits-says-he-is-a-free-man

ബംഗളൂരു: പൊതുമേഖലാ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസില്‍ നിന്നുള്ള രാജി തുടരുന്നു. കമ്പനിയിലെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാലനാണ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.

കമ്പനി എം.ഡി സ്ഥാനത്തു നിന്ന് വിശാല്‍ സിക്ക രാജിവച്ച് ഒരു മാസം തികയും മുമ്പാണ് വൈസ് പ്രസിഡന്റിന്റെ രാജി.

2014 ഓഗസ്റ്റ് മുതലാണ് സഞ്ജയ് ഗോപാലന്‍ ഇന്‍ഫോസിസില്‍ ചേര്‍ന്നത്. താനിപ്പോള്‍ സ്വതന്ത്രനാണെന്ന് രാജിവച്ച ശേഷം ലിങ്ക്ഡ് ഇന്നില്‍ അദ്ദേഹം കുറിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  2 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  2 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  2 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  2 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  2 days ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  2 days ago