ആറാമത് ജാമിഅ ദര്‍സ് ഫെസ്റ്റ് 12 മേഖലകളില്‍
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന 6-ാമത് ജാമിഅ ദര്‍സ് ഫെസ്റ്റ് 2017-18 സംസ്ഥാനത്ത് പന്ത്രണ്ട് മേഖലകളിലായി നടക്കും. കൊല്ലം, തൃശൂര്‍, പാലക്കാട്, കോട്ടക്കല്‍, ചേളാരി, വണ്ടൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം, വയനാട് എന്നീ മേഖലകളിലാണ് ഫെസ്റ്റ് നടക്കുക. സീനിയര്‍-ജൂനിയര്‍ വിഭാഗങ്ങളിലായി 56 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 25 ന് മുന്‍പ് സ്ഥാപന തല മത്സരങ്ങളും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മേഖലാ തല മത്സരങ്ങളും നടക്കും. ഫൈനല്‍ മത്സരം അടുത്ത വര്‍ഷം ജനുവരി രണ്ടാം വാരത്തില്‍ പട്ടിക്കാട് നടക്കും.
സ്ഥാപന തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ മേഖലാ തല മത്സരത്തിനും മേഖലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ ഫൈനല്‍ മത്സരത്തിനും യോഗ്യരായിരിക്കും. അപേക്ഷാ ഫോമും നിയമാവലിയും ജാമിഅ ഓഫിസിലും മലപ്പുറം സുന്നി മഹലിലും ംംം.ഷമാശമറമൃളെലേെ.രീാ വെബ്സൈറ്റിലും ലഭ്യമാണ്. മത്സരാര്‍ഥികള്‍ ഒക്ടോബര്‍ 20ന് മുന്‍പായി അപേക്ഷാ ഫോമുകള്‍ മേഖലാ കണ്‍വീനര്‍മാരെ ഏല്‍പ്പിക്കണമെന്ന് ജാമിഅ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും ഫെസ്റ്റ് സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറവും അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9747505550, 9846154885.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം
National
• 3 days agoഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം
National
• 3 days agoപി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി മുഖ്യമന്ത്രി
Kerala
• 3 days agoകാഫിര്‍ സ്ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Kerala
• 3 days ago'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 3 days agoസി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ
National
• 3 days ago'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി
National
• 3 days agoകോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
Kerala
• 3 days agoപി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി
Kerala
• 3 days agoടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി
Kerala
• 3 days agoസി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി
National
• 3 days agoആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി
Kerala
• 3 days agoചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്
Kerala
• 3 days ago'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍
National
• 3 days agoമുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന് സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
latest
• 3 days agoആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
latest
• 3 days agoചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ
oman
• 3 days agoതെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ
uae
• 3 days agoശൈഖുല്‍ ജാമിഅ ഇനി ഓര്മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
70 തവണയായി മയ്യിത്ത് നിസ്ക്കാരം
ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഉള്‍പെടെ നേതൃത്വം നല്കി