ADVERTISEMENT
HOME
DETAILS
MAL
സ്‌കൂള്‍ ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണം: സി.പി.ഐ
ADVERTISEMENT
backup
September 19 2017 | 05:09 AM
കരിന്തളം: ബിരിക്കുളം എ.യു.പി സ്‌കൂള്‍ സര്‍ക്കാരിലേക്കു വിട്ടു കൊടുക്കാന്‍ മാനേജ്‌മെന്റ് തയാറായ സാഹചര്യത്തില്‍ ഏറ്റെക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു സി.പി.ഐ ബിരിക്കുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കേരള മഹിളാ സംഘം നേതാവ് മേരി ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. ഭാസ്‌കരന്‍ അടിയോടി അധ്യക്ഷനായി. വി.കെ മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എം.കുമാരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ഭാസ്‌കരന്‍ അടിയോടിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍
Kerala
• 2 days agoസമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്
International
• 2 days agoരത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍
National
• 2 days agoയൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട്
National
• 2 days agoപാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു
Kerala
• 2 days agoകിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 2 days agoബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
International
• 3 days agoഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
Kerala
• 3 days agoസിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്
Kerala
• 3 days agoഅവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ
National
• 3 days agoADVERTISEMENT