HOME
DETAILS

പള്ളിക്കര മേല്‍പാലം: നാള്‍വഴികള്‍

  
backup
September 19 2017 | 06:09 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3


2006-07ല്‍ മേല്‍പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു നിവേദനം നല്‍കി. അത്തവണത്തെ ബജറ്റിലും ഉള്‍പ്പെട്ടു.
2009-10ല്‍ ദേശീയ പാത നാലുവരിയാക്കാനുള്ള വിജ്ഞാപനം വന്നതോടെ പ്രവൃത്തി തുടങ്ങുന്നതിനു കാലതാമസമുണ്ടായി. ദേശീയപാതയുടെ അനുബന്ധ പാലങ്ങളും മേല്‍പാലങ്ങളും ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും തടസത്തിനു കാരണമായി.
2011 ഒക്ടോബറില്‍ കേന്ദ്ര റെയില്‍വേ മന്ത്രി കേരളത്തിന്റെ റെയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദുമായി ചര്‍ച്ച നടത്തുകയും 50 ശതമാനം സംസ്ഥാന വിഹിതം നീക്കിവച്ച് ഡി.പി.ആര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതും നടന്നില്ല.
2014-15 ല്‍ വീണ്ടും റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തി. എന്നാല്‍ അന്നും ഡി.പി.ആര്‍ തയാറാക്കി നല്‍കാന്‍ സംസ്ഥാനത്തിനായില്ല.
2015ല്‍ എം.പി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സമീപിച്ചു ചര്‍ച്ച നടത്തി. അതിന്റെ ഭാഗമായി സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപ നീക്കിവച്ചു.
2015 ഒക്ടോബറില്‍ ഡി.പി.ആര്‍ തയാറാക്കാന്‍ ചെന്നൈ ഗാസിയാബാദിലുള്ള ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി.
2016ല്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയും ഡിസംബറില്‍ പണി തുടങ്ങുമെന്ന ഉറപ്പും ലഭിച്ചു.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ പാതാ വികസനത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടാകാത്തതിനാല്‍ മേല്‍പാല നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ 15 വർഷമായി എന്റെ മനസിലുള്ള വലിയ ആഗ്രഹമാണത്: സഞ്ജു സാംസൺ

Cricket
  •  2 months ago
No Image

യുഎഇയില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്

uae
  •  2 months ago
No Image

വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും 

Kerala
  •  2 months ago
No Image

വ്യാജ രേഖകള്‍ ചമച്ച് പബ്ലിക് ഫണ്ടില്‍ നിന്ന് 10 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്തു; മൂന്ന് പേര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ

Kuwait
  •  2 months ago
No Image

സച്ചിനും കോഹ്‌ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം

Cricket
  •  2 months ago
No Image

ട്രോളി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ ചില സ്‌കൂളുകള്‍, നീക്കത്തിന് പിന്നിലെ കാരണമിത്

uae
  •  2 months ago
No Image

നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്; മഴയ്ക്കും സാധ്യത | UAE Weather Updates

uae
  •  2 months ago
No Image

തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും

Kerala
  •  2 months ago
No Image

റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്

Kerala
  •  2 months ago