HOME
DETAILS

പള്ളിക്കര മേല്‍പാലം നിര്‍മാണം എം.പിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

  
backup
September 19, 2017 | 6:32 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d


നീലേശ്വരം: ദേശീയപാതയിലെ പണ്ടള്ളിക്കരയില്‍ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും എം.പിയുണ്ടമായ പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. മാറി നില്‍ക്കുന്നവര്‍ സമരത്തോടൊപ്പം ചേരാന്‍ തയാറാകണമെന്നു പി.കരുണാകരന്‍ എം.പി അഭ്യര്‍ഥിച്ചു. സമരം നടത്താതെ തന്നെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതു കൊണ്ടാണു സമരം തുടങ്ങാന്‍ വൈകിയതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി.പി മുസ്തഫ, ജോസ് പതാല്‍, നഗരസഭാ ചെയര്‍മാന്‍മാരായ പ്രൊഫ.കെ.പി ജയരാജന്‍, വി.വി രമേശന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. പ്രഭാകരന്‍, എ. വിധുബാല, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍, വിവിധ കക്ഷി നേതാക്കളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, എം. അസിനാര്‍, കെ. ബാലകൃഷ്ണന്‍, പി. ജനാര്‍ദ്ദനന്‍, പൊള്ളയില്‍ അമ്പാടി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി രാജു, ജോണ്‍ ഐമന്‍, വി.കെ ഹനീഫ ഹാജി, വി.വി ഗോവിന്ദന്‍ , കെ.വി കൃഷ്ണന്‍ മാസ്റ്റര്‍, എ. ഹമീദ് ഹാജി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, ലയണ്‍സ് ക്ലബ് പ്രതിനിധി ഇടയില്ലം രാധാകൃഷ്ണന്‍ , നീലേശ്വരം പ്രസ് ഫോറം സെക്രട്ടറി ശ്യാംബാബു വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
പി.കരുണാകരന്‍ എം.പി യോടൊപ്പം ഭാര്യയും സമരമുഖത്തിയിരുന്നു. എ.കെ.ജിയുടെ മകള്‍ കൂടിയായ എ.കെ ലൈല സമരപന്തലില്‍ ആദ്യം മുതല്‍ക്കുതന്നെയുണ്ട്. സത്യാഗ്രഹം തുടങ്ങിയ എം.പിയെ ചുവന്ന ഹാരമണിയിച്ച് ഹസ്തദാനം ചെയ്തു.
ടി.വി രാജേഷ് എം.എല്‍.എ, സംവിധായകന്‍ ഷാജി എന്‍. കരുണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago