HOME
DETAILS

റയാന്‍ കൊലപാതകം: ഹരിയാന സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നിര്‍ദേശ ലഭിച്ചില്ലെന്ന് സി.ബി.ഐ

  
backup
September 19 2017 | 09:09 AM

rayan-case-cbi

ഗുരുഗ്രാം: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ പ്രദ്യുമന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചില്ലെന്ന് സി.ബി.ഐ. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ കഴിഞ്ഞ ദിവസം ഈ കൊലപാതകം സി.ബി.ഐ അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് സി.ബി.ഐയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷവും സി.ബി.ഐ അന്വേഷണം വൈകുന്നതിനെതിരേ കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂര്‍ രംഗത്തുവന്നിരുന്നു.

സപ്തംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂര്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. സ്‌കൂളിലെ ബസ് ജീവനക്കാരന്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ലൈംഗിക പീഡനശ്രമത്തിനിടെ കൊല്ലുകയായിരുന്നെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി. സംഭവ ശേഷം അടച്ച സ്‌കൂള്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago