HOME
DETAILS

അധികൃതരുടെ ഒത്തുകളി; അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കാന്‍ നടപടിയില്ല

  
backup
September 19, 2017 | 7:47 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95


ആലുവ: നഗരമധ്യത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ അധികൃതരുടെ ഒത്തുകളിയെന്ന് ആക്ഷേപം. ആലുവ മാര്‍ക്കറ്റ് റോഡില്‍ ബാങ്ക് കവല ഗ്രാന്റ് ജങ്ഷനിലെ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ കാര്യത്തിലാണ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത്.
കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ ഒരു ഭാഗം ഒരു മാസം മുന്‍പ് തകര്‍ന്ന് വീണിരുന്നു. ഈ സമയം നഗരസഭ അടക്കം കെട്ടിടം പൊളിച്ചുനീക്കാന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടത്തിലെ കടയുടമകളാരും തന്നെ കടകളൊഴിയാന്‍ തയ്യാറായില്ല.
ഇതിനിടെ നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടം രഹസ്യമായി നേരിയ തോതില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം കൂടി തകര്‍ന്നിരുന്നു. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയില്‍ നിലനില്‍ക്കെ, വഴിയാത്രക്കാരടക്കം ഭീതിയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  a month ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  a month ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a month ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  a month ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  a month ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  a month ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  a month ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  a month ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  a month ago