HOME
DETAILS

അമ്മക്കിളിക്കൂട്; അഞ്ചാം ഭവനം കൈമാറി

  
backup
September 19 2017 | 19:09 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82


നെടുമ്പാശ്ശേരി: അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച അമ്മക്കിളിക്കൂട് ഭവനിര്‍മ്മാണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ വീട് നെടുമ്പാശ്ശേരി പഞ്ചായത്തിലെ മഴുവഞ്ചേരി ഏലിയാമ്മ എബ്രഹാം എന്ന വിധവക്ക് കൈമാറി. ജ്യോതി ലബോറട്ടറീസാണ് (ഉജാല) ഈ വീട് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. വീടിന്റെ താക്കോല്‍ദാന കര്‍മം മള്ളുശ്ശേരിയില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. ജ്യോതി ലബോറട്ടറീസിന്റെ റീജിയണല്‍ സെയില്‍സ് മാനേജര്‍ ബിജു വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എം.എല്‍.എ എം.എ ചന്ദ്രശേഖരന്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.വൈ ടോമി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എസ് രാധാകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി ബാബു,വാര്‍ഡ് മെമ്പര്‍ ഷാന്റി ഷാജു, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ജിസ് തോമസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ വര്‍ഗീസ്,ചെങ്ങമനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് മെമ്പര്‍മാരായ ബിജി സുരേഷ്, ഏലിയാമ്മ ഏലിയാസ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ജിജോ ആന്റണി എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്

latest
  •  2 months ago
No Image

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 months ago
No Image

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  2 months ago
No Image

ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു

Kerala
  •  2 months ago
No Image

ഒക്ടോബർ മുതൽ ഈ ന​ഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ

uae
  •  2 months ago
No Image

ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

uae
  •  2 months ago
No Image

ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

National
  •  2 months ago
No Image

ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി

National
  •  2 months ago
No Image

പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി

Kerala
  •  2 months ago