HOME
DETAILS
MAL
എന്‍.ജി.ഒ അസോസിയേഷന്‍ പ്രതിഷേധിച്ചു
backup
September 19 2017 | 20:09 PM
പൂച്ചാക്കല്‍: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കേരള എന്‍.ജി.ഒ.അസോസിയേഷന്‍ അരൂര്‍ ബ്രാഞ്ച് കമ്മിറ്റി പ്രതഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ-സംസ്ഥാന ഭാരവാഹികളായ പി.ആര്‍.പ്രകാശന്‍, ടി.ഡി.രാജന്‍, എ.ജെ.സെബാസ്റ്റ്യന്‍, കെ.ടി. സാരഥി, ആര്‍.ശ്രീജിത്, അഞ്ജു ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."