HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ പൊലിസ് എയ്ഡ് പോസ്റ്റ് ഇന്ന് മുതല്‍
backup
September 21 2017 | 04:09 AM
മാനന്തവാടി: പൊലിസിന്റെ സേവനം ഇനിമുതല്‍ ജില്ലാ ആശുപത്രിയിലും. ആശുപത്രിയില്‍ പൊലിസ് സേവനം വേണമെന്നാവശ്യത്തെ തുടര്‍ന്നാണിത്. എയ്ഡ് പോസ്റ്റിനായി താല്‍കാലിക സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇന്നുരാവിലെ 10 മുതല്‍ രാത്രി ഏഴുവരെ പൊലിസുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."