HOME
DETAILS
MAL
ഇന്ധനവില വര്‍ധന: ജില്ലാ ധര്‍ണ നാളെ
backup
September 21 2017 | 06:09 AM
നിലമ്പൂര്‍: അടിക്കടിയുണ്ടാവുന്ന ഇന്ധനവില വര്‍ധനവിലും, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ നാളെ രാവിലെ പത്തരയ്ക്ക് ധര്‍ണ നടത്തും.
സംസ്ഥാന, ജില്ലാ നേതക്കാള്‍ ധര്‍ണയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."