HOME
DETAILS
MAL
വേങ്ങര ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന ഇന്ന്
backup
September 25 2017 | 01:09 AM
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പ്രമുഖ മുന്നണികളുടേതും അവരുടെ ഡെമ്മികളും സ്വതന്ത്രരുമടക്കം 14 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 27 വരെ പത്രിക പിന്‍വലിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."