ലഭിക്കാനുള്ള പുസ്തകങ്ങള്‍
ഒന്നാം ക്ലാസ്: കേരള പാഠാവലി മലയാളം, കേരള റീഡര്‍ അറബിക്, കണക്ക്(ഇംഗ്ലീഷ്-മലയാളം മീഡിയം),
രണ്ടാം ക്ലാസ്: കേരള റീഡര്‍ ഇംഗ്ലീഷ്, കണക്ക്(ഇംഗ്ലീഷ്-മലയാളം മീഡിയം), കേരള റീഡര്‍ അറബിക്.
മൂന്നാം ക്ലാസ്: കേരള പാഠാവലി മലയാളം, കേരള റീഡര്‍ അറബിക്, കേരള പാഠാവലി മലയാളം, കണക്ക്(ഇംഗ്ലീഷ്-മലയാളം മീഡിയം).
നാലാം ക്ലാസ്: കേരള റീഡര്‍ അറബിക്, പരിസരപഠനം(ഇംഗ്ലീഷ്-മലയാളം മീഡിയം), കണക്ക്(ഇംഗ്ലീഷ്-മലയാളം മീഡിയം).
അഞ്ചാംക്ലാസ്: കേരള റീഡര്‍ അറബിക്, കേരള റീഡര്‍ ഉറുദു, കേരള റീഡര്‍ സംസ്‌കൃതം.
ആറാം ക്ലാസ്: കേരള റീഡര്‍ അറബിക്, കേരള റീഡര്‍ ഉറുദു, കേരള റീഡര്‍ സംസ്‌കൃതം.
ഏഴാം ക്ലാസ്: കേരള പാഠാവലി മലയാളം, കേരള റീഡര്‍ ഇംഗ്ലീഷ്, ഹിന്ദി, കേരള റീഡര്‍ അറബിക്, കേരള റീഡര്‍ ഉറുദു, കേരള റീഡര്‍ സംസ്‌കൃതം, കണക്ക്(ഇംഗ്ലീഷ്-മലയാളം മീഡിയം), സോഷ്യല്‍ സയന്‍സ്(മലയാളം മീഡിയം), കണക്ക്(ഇംഗ്ലീഷ്-മലയാളം മീഡിയം).
എട്ടാം ക്ലാസ്: മലയാളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."