HOME
DETAILS

സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്ന തിരക്കില്‍; പിന്നില്‍ കൂട്ടുകാരന് ദാരുണാന്ത്യം

  
backup
September 27 2017 | 02:09 AM

%e0%b4%b8%e0%b5%81%e0%b4%b9%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf-%e0%b4%aa


ബംഗളൂരു: സുഹൃത്തുക്കളുടെ സെല്‍ഫിയെടുക്കുന്ന തിരക്കിനിടയില്‍ കൂട്ടുകാരന്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ജയനഗര്‍ നാഷനല്‍ കോളജ് വിദ്യാര്‍ഥി ജി. വിശ്വാസാ (17)ണ് കുളത്തില്‍ മുങ്ങിമരിച്ചത്.
കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലെ കനകപുരക്കടുത്ത് രാവണഗൊണ്ടുലു ബെട്ടയില്‍ എന്‍.സി.സി ക്യാംപിനെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. കുളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സഹപാഠികള്‍ സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നതിനാല്‍ വിദ്യാര്‍ഥി മുങ്ങിയത് ആരും അറിഞ്ഞില്ല. കുളത്തില്‍ മുങ്ങുന്ന ദൃശ്യം കാമറയില്‍ പതിഞ്ഞിരുന്നെങ്കിലും ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല.
അതേസമയം കോളജ് അധികൃതരുടെ അലസതയാണ് മകന്റെ മരണത്തിന് ഇടയാക്കിയതെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ എന്‍.സി.സിയുടെ ചുമതലയുള്ള പ്രൊഫ. ഗിരീഷ്, ശരത് എന്നീ രണ്ട് അധ്യാപകര്‍ക്കെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേവാ ഗ്രീന്‍ കാര്‍ഡ് ഉപയോഗിച്ച് ദുബൈയില്‍ ഇനിമുതല്‍ ഇവി ചാര്‍ജിംഗ് എങ്ങനെ ലളിതമാക്കാം...DEWA CARD

uae
  •  5 days ago
No Image

തിരുവനന്തപുരത്ത് സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്

Kerala
  •  5 days ago
No Image

46,000 അല്ല, ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് അതിലുമെത്രയോ ഏറെ മനുഷ്യരെ; ഗസ്സയിലെ മരണ സംഖ്യ ഒദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം കൂടുതലെന്ന് പഠനം

International
  •  5 days ago
No Image

ജോസഫ് ഔണ്‍ ലെബനീസ് പ്രസിഡന്റ്; മാതൃരാജ്യത്തേക്ക് മടങ്ങുന്നതും സ്വപ്‌നം കണ്ട് യുഎഇയിലെ ലെബനീസ് പ്രവാസികള്‍

uae
  •  5 days ago
No Image

മെസിക്ക് വേണ്ടി അവർ ചെയ്തപോലെ റൊണാൾഡോക്കായി നിങ്ങളും ചെയ്യണം: ആവശ്യവുമായി മുൻ താരം

Football
  •  5 days ago
No Image

മുസ്‌ലിം  ഓഫിസേഴ്സ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ തന്നെ?; സ്ക്രീൻഷോട്ട് പുറത്ത് 

Kerala
  •  5 days ago
No Image

ജനുവരി 12ലെ ദുബൈ മെട്രോയുടെ സമയക്രമം മാറ്റിയതായി ആര്‍ടിഎ 

uae
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് നിരാശ; സൂപ്പർതാരത്തിന് വീണ്ടും പരുക്ക്

Cricket
  •  5 days ago
No Image

എക്കാലത്തെയും ചൂടേറിയ വര്‍ഷമായി 2024, ആഗോളതാപന പരിധി 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്നു

Environment
  •  5 days ago
No Image

അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി, കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഡയരക്ടർ

Kerala
  •  5 days ago