HOME
DETAILS

മോദിയുടെ ഗുജറാത്ത് മോഡലല്ല രാജ്യത്തിന് വേണ്ടതെന്ന് കോണ്‍ഗ്രസ്

  
backup
September 28 2017 | 01:09 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%b2



മംഗളൂരു: ഗുജറാത്ത് മോഡലല്ല രാജ്യത്തിന് വേണ്ടതെന്ന് കര്‍ണാടക പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു.
കോര്‍പ്പറേറ്റുകളുടെ മാത്രം വളര്‍ച്ചയും, കലാപവും കൂട്ടക്കൊലയും ദലിത് പീഡനവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന ഗുജറാത്ത് മോഡല്‍. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കര്‍ണാടകമാണ് പുതിയ വികസന മോഡലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'മനേ മനേഗെ കോണ്‍ഗ്രസ്' (വീടുവീടാന്തരം കോണ്‍ഗ്രസ്) പ്രചാരണപരിപാടി മംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 500 ഇരട്ടി, ഒരു നഗരത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ പ്രഹരശേഷി; ഭൂമിയില്‍ എവിടെയാവും പതിക്കുക ആ ഛിന്നഗ്രഹം?  

Science
  •  11 days ago
No Image

ഓടിക്കയറാന്‍ ശ്രമിക്കവെ ട്രെയിനിന് അടിയില്‍പെട്ടു; മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

സി കെ ജയകൃഷ്ണന്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സുപ്രഭാതം കോഴിക്കോട് ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്

Kerala
  •  11 days ago
No Image

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളത്തിലും വര്‍ധനവ്; മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യവും

Kerala
  •  11 days ago
No Image

270 കിലോ ബാര്‍ബെല്‍ ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി കഴുത്തില്‍ വീണു; പവര്‍ ലിഫിറ്റിങ് സ്വര്‍ണമെഡല്‍ ജേതാവായ 17കാരിക്ക് ദാരുണാന്ത്യം 

National
  •  11 days ago
No Image

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും, 25 സെന്റില്‍ അധികമെങ്കില്‍, മൊത്തം ഭൂമിക്കും ഫീസ്; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിംകോടതി  

Kerala
  •  11 days ago
No Image

അധ്യാപക ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഒമാന്‍, വാരാന്ത്യമുള്‍പ്പെടെ മൂന്നു ദിവസം അവധി

oman
  •  11 days ago
No Image

'സെലന്‍സ്‌കി സ്വേച്ഛാധിപതി, യുദ്ധം തുടങ്ങിയത് നിങ്ങള്‍, അവസാനിപ്പിക്കണം' സ്വരം കടുപ്പിച്ച് ട്രംപ്

International
  •  11 days ago
No Image

കട്ടിപ്പാറയിലെ അധ്യാപികയുടെ മരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

Kerala
  •  11 days ago
No Image

ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ലഭിച്ചില്ലേ? ഇതാ അവസാനമായി ഒരവസരം കൂടി

uae
  •  11 days ago