HOME
DETAILS
MAL
'ഘര്‍വാപസി കേന്ദ്രങ്ങളിലെ പീഡനം ജാഗ്രതയോടെ കാണണം'
backup
September 28 2017 | 03:09 AM
മഞ്ചേരി: ഹിന്ദുമതം വിട്ട് വിവിധ മതങ്ങളിലേക്കു പോകുന്നവരെ തിരിച്ചുകൊണ്ടുവരാനെന്നോണം ചിലകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയും പീഡനങ്ങള്‍ അരങ്ങേറുകയുംചെയ്യുന്നത് ജാഗ്രതയോടെ കാണണമെന്നും, നടപടി സ്വീകരിക്കണമെന്നും ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യമാണ്. സമകാലിക സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."