HOME
DETAILS
MAL
വീണ്ടും ഇരുട്ടടി: പാചക വാതക വില കുത്തനെ കൂട്ടി
backup
September 30 2017 | 17:09 PM
ന്യൂഡല്‍ഹി: പാചക വാതക വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള (19 കിലോ ഗ്രാം) 76 രൂപയുമാണ് കൂട്ടിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ കൂട്ടിയ വില പ്രാബല്യത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."