HOME
DETAILS
MAL
പുതു ചരിതമെഴുതി ഫിജി
backup
August 12 2016 | 21:08 PM
റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ ആദ്യമായി മത്സരയിനമായി എത്തിയ റഗ്ബി സെവന്‍സില്‍ ഫിജിക്ക് സ്വര്‍ണം.
ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് റഗ്ബി ചരിത്രമെഴുതിയത്.
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പസിഫിക്ക് ദ്വീപ് രാഷ്ട്രമായ ഫിജി ഒരു ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്നത്.
കലാശപ്പോരാട്ടത്തില്‍ ബ്രിട്ടനെ 43-7 എന്ന സ്‌കോറിനു പരാജയപ്പെടുത്തി വമ്പന്‍ ജയമാണ് അവര്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."