HOME
DETAILS
MAL
കശ്മീരില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
backup
October 10 2017 | 03:10 AM
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യന്‍ സേന മൂ്‌നു ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളെ വധിച്ചു. തെരച്ചിലിനിടെയുണ്ടായ റ്റേുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
ഇവരില്‍ നിന്ന് ആയുധവും കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."