HOME
DETAILS
MAL
പടക്കംപൊട്ടുമ്പോള് ഉണ്ടാകുന്ന പുക രോഗത്തിനിടയാക്കും
backup
October 12 2017 | 19:10 PM
മുംബൈ: പടക്കം പൊട്ടിയാലുണ്ടാകുന്ന പുക കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനം.
ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
പടക്കം പൊട്ടിയാലുണ്ടാകുന്ന പുകയില്‍ കോപ്പര്‍, സള്‍ഫര്‍, കരി എന്നിവയുടെ അംശം അന്തരീക്ഷത്തില്‍ കലരും.
ഇത് ശ്വസിക്കുന്നതാണ് രോഗത്തിന് ഇടയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."