HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 12 2016 | 23:08 PM
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളായ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്), മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സംയുക്ത അക്കാദമിക് സംരംഭമായ മെഡിറ്റിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടത്തുന്ന ആരോഗ്യ-വിവര സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ നവീന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ്, ബയോ മെഡിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ മുതലായ വിഷയങ്ങളില്‍ ഡിപ്ലോമയോ ബിരുദമോ യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ് ഡിപ്ലോമ കോഴ്സുകളിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.medit.cdit.org
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9746093222, 9895029009. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഓഗസ്റ്റ് 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."