HOME
DETAILS
MAL
കരാറുകാരനെതിരേ തൊഴിലാളികള്‍ പരാതി നല്കി
backup
October 20 2017 | 01:10 AM
ബംഗളൂരു: ബംഗളൂരു കോര്‍പ്പറേഷന്റെ (ബൃഹത് ബംഗളൂരു മഹാനഗര്‍ പാലിക) കീഴില്‍ വിവിധ കരാര്‍ ജോലികളില്‍ ഏര്‍പ്പെട്ട സ്ത്രീ തൊഴിലാളികളെ കരാറുകാരന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ഇതുസംബന്ധിച്ച് സ്ത്രീകള്‍ പൊലിസില്‍ പരാതി നല്കി. മൂന്നുമാസമായി ജോലി ചെയ്ത കൂലി ചോദിച്ചതിനാണ് കരാറുകാരന് ലൈംഗീകമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് സ്ത്രീകള്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."