HOME
DETAILS
MAL
മലയാളി നഴ്സിന്റെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍
backup
October 22 2017 | 02:10 AM
ന്യൂഡല്‍ഹി: മലയാളി നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി പി.പി. രജീഷ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിനി അനിത ജോസഫിനെ വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനിതയുടെ മാതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) സ്റ്റാഫ് നഴ്സായിരുന്നു അനിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."