HOME
DETAILS
MAL
ഡി.ജി.പിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: രാവണേശ്വരം സ്വദേശിക്കെതിരേ കേസ്
backup
October 22 2017 | 03:10 AM
കാഞ്ഞങ്ങാട്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ അവഹേളിക്കുന്നവിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട രാവണേശ്വരം സ്വദേശിക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. കൊട്ടിലങ്ങാട്ടെ യാസര്‍ അറഫാത്തി(30)നെതിരേയാണ് കേസ്. തിരുവനന്തപുരത്തെ സൈബര്‍ സെല്ലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."