മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ്: സ്വാഗതസംഘം രൂപീകരിച്ചു
തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് മദ്ഹുറസൂല്‍ കോണ്‍ഫറന്‍സിന്റേയും മഅ്മൂന്‍ ഹുദവിയുടെ പുണ്യറസൂലിലേക്കുള്ള പാത പ്രഭാഷണത്തിന്റേയും സ്വാഗതസംഘം രൂപീകരിച്ചു.
ഹൈദര്‍ ഉസ്താദ് കുന്നം, കെ.ഇ. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കബീര്‍ റഷാദി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, സയ്യിദ് സുല്‍ഫുദ്ധീന്‍ തങ്ങള്‍ അടിമാലി (മുഖ്യരക്ഷാധികാരികള്‍) അബ്ദുല്‍ ജലീല്‍ ഫൈസി, ഹാഷിം ബാഖവി, ഹനീഫ് കാശിഫി, അബ്ദുല്‍ ബാരി ഫൈസി, പി.ഇ. മുഹമ്മദ് ഫൈസി, കെ.എം. പരീത് ഹാജി കക്കാട്, സി.ഇ. മൈതീന്‍ ഹാജി, പി.എസ്. അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കരിം മൗലവി വണ്ണപ്പുറം, അബ്ദുല്‍ കരിം അന്‍വരി, ഷാജഹാന്‍ മൗലവി, അബ്ദുല്‍ റഹിം ഉലൂമി, ഷമീര്‍ മന്നാനി ശാന്തന്‍പാറ, നിയാദ് ഫൈസി അടിമാലി, അഷ്‌റഫ് അഷ്‌റഫി, ഷാഫി ഫൈസി, അഷ്‌റഫ് ഫൈസി ഓടക്കസിറ്റി, നജീബ് അല്‍ഖാസിമി, പി.എസ്. സുബൈര്‍, എം.എം. ഫത്തഹുദ്ദീന്‍, അലികുഞ്ഞ് വാത്ത്‌ശേരി, സുലൈമാന്‍ വെട്ടിക്കല്‍, മക്കാര്‍ മുരിക്കുംതൊട്ടി, സൈദലവി കാളിയാര്‍, ഷിഹാബുദ്ധീന്‍ വാഫി (രക്ഷാധികാരികള്‍), ഇസ്മായില്‍ മൗലവി പാലമല (ചെയര്‍മാന്‍), അഡ്വ. സി.കെ. ജാഫര്‍ (വര്‍ക്കിങ്ങ് ചെയര്‍മാന്‍), അബ്ദുറഹ്മാന്‍ സഅ്ദി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ് (വര്‍ക്കിങ്ങ് കണ്‍വീനര്‍), അജാസ് ബാഖവി, സിദ്ധിഖ് ബാഖവി, മൂസ മൗലവി, ഷാനവാസ് മരോട്ടിക്കല്‍, അന്‍സാരി വടക്കയില്‍, സി.എച്ച്. ഇബ്രാഹിംകുട്ടി, അന്‍സാര്‍ ഏഴല്ലൂര്‍, ഇസ്മായില്‍ പനക്കന്‍, കെ.എ. ഹൈദ്രു കൊരബ, കെ.എച്ച്. മജീദ് ഹാജി ഇടവെട്ടി, വി.എ. അലിയാര്‍ ഏഴല്ലൂര്‍, ജാഫര്‍ പുള്ളികുടി, അലിയാര്‍ കളരിപ്പറമ്പില്‍ (വൈസ് ചെയര്‍മാന്‍മാര്‍), കെ.ബി. അബ്ദുല്‍ അസീസ് (ട്രഷറര്‍). ഹനീഫ വണ്ണപ്പുറം, മജീദ് ഫൈസി, യൂനൂസ് മന്നാനി, നിസാര്‍ മൗലവി, ശിഹാബുദ്ദീന്‍ വെള്ളിയാമറ്റം, പി.എം. സഹല്‍, സലിം അന്‍വരി, അന്‍വര്‍ മുട്ടം, മിഥിലാജ്, അഷ്‌റഫ് മന്നാനി, അഷ്‌റഫ് കാളിയാര്‍, നിസാര്‍ ഉണ്ടപ്ലാവ്, യൂനൂസ് മന്നാനി, എ.എസ്.ഹനീഫാ മൗലവി, (കണ്‍വീനര്‍മാര്‍) പി.ഇ. ഹുസൈന്‍, അന്‍ഷാദ് കുറ്റിയാനി, മീരാന്‍ ഹാജി, മൈതീന്‍ കോടിക്കുളം, പി.എസ്. മുഹമ്മദ്, മൂസ ഉണ്ടപ്ലാവ്, വി.എ. സത്താര്‍, നിസാര്‍ തെക്കേക്കര, ഹമീദ് ഉടുമ്പന്നൂര്‍, അബ്ദുല്‍ഖാദര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ പുഴക്കര, ഇബ്രാഹിം ദാറാനി, അലി ഫൈസി, നൈസാം ഓടക്കസിറ്റി, നിയാസ് കോടിക്കുളം, എം.പി. സലിം പഴേരി, ബാപ്പു ഹാജി, നിസാര്‍ വെള്ളിയാമറ്റം, നസീര്‍ ഏല്‍പാറ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."