HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
October 30 2017 | 21:10 PM
കോട്ടയം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോട്ടയം ഓഫിസില്‍ പഴയ പദ്ധതി പ്രകാരം ആര്.ആര് നടപടി ആരംഭിച്ചിട്ടുള്ളതും ആരംഭിക്കാത്തതുമായ കേസുകളില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി സമാഹരിക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0481 2585510.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."