HOME
DETAILS
MAL
ചിദംബരം തമിഴ്‌നാടിനുവേണ്ടി ഒന്നും ചെയ്തില്ല
backup
November 01 2017 | 01:11 AM
ചെന്നൈ: യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ധനമന്ത്രിയായിരുന്ന പി. ചിദംബരം തമിഴ്‌നാടിനുവേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ. തമിഴിശൈ സൗന്ദര്‍ രാജന്‍. അദ്ദേഹം കശ്മിരിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയും കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കാനായി ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."