HOME
DETAILS

പുതിയങ്ങാടിയില്‍ 560 പാക്കറ്റ് ഹന്‍സ് പിടികൂടി

  
backup
November 02 2017 | 19:11 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-560-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

പഴയങ്ങാടി: പുതിയങ്ങാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാത്രി 12ഓടെയാണ് പുതിയങ്ങാടി സ്വദേശി കെ.ടി അറഫാത്തി(24)നെ പഴയങ്ങാടി എസ്.ഐ പി.ബി സജീവ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് മൊത്ത വില്‍പനക്കായി കൊണ്ടുവന്ന പാന്‍ ഉത്പന്നങ്ങളാണ് പിടികൂടിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായി പാന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതി നിലനില്‍ക്കെ ഹന്‍സ് വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തിയാണ് പൊലിസ് പ്രതിയെ പിടികൂടിയത്. മുമ്പും പാന്‍ ഉത്പന്നങ്ങളുമായി അറഫാത്തിനെ പിടികൂടിയിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും

Cricket
  •  5 days ago
No Image

'ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍': വിവാദ പ്രസ്താവനയുമായി മോഹന്‍ ഭാഗവത്

National
  •  5 days ago
No Image

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായധനം നല്‍കും; സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  5 days ago
No Image

ബട്ലർ കളംനിറഞ്ഞാടിയാൽ വിരാട് വീഴും; ഒന്നാമതെത്താൻ ഇംഗ്ലണ്ട് നായകൻ

Cricket
  •  5 days ago
No Image

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നാളെ 150ന്റെ നിറവ്

Kerala
  •  5 days ago
No Image

72 മണിക്കൂറിനിടെ 10 സയണിസ്റ്റ് സൈനികരെ കൊലപ്പെടുത്തി ഹമാസ്; ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ അപമാനത്തോടെ പിന്‍വാങ്ങുമെന്ന് അബൂ ഉബൈദ | Israel war on Gaza live

Trending
  •  5 days ago
No Image

മെസി കേരളത്തിലെത്തുമോ? അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ദിവസങ്ങൾ അറിയാം

Football
  •  5 days ago
No Image

കാക്കനാട്ട് സ്വിമ്മിങ് പൂളില്‍ 17 കാരന്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  5 days ago
No Image

ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം

Kerala
  •  5 days ago
No Image

ഗംഭീറിന് പകരം അദ്ദേഹത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനാക്കണം: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  5 days ago