HOME
DETAILS

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് റൊണാൾഡോയുടെ നേട്ടത്തിനൊപ്പം; 19കാരന്റെ ചിറകിലേറി യുവന്റസ്

  
January 14, 2025 | 4:56 AM

kenan yldz reaches cristaino ronaldo recxord in Juventus

ഇറ്റലി: സിരി എയിൽ നടന്ന ടോറിനോ എഫ്സിക്കെതിരായ അവസാന മത്സരത്തിൽ യുവന്റസ് സമനില നേടിയിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കൊണ്ട് പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ കെനാൻ യിൽഡിസിന്റെ ഗോളിലൂടെ യുവന്റസ് ആയിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ നിക്കോളാ വ്ലാസിക്കിലൂടെ ടോറിനോ മറുപടി നേടുകയായിരുന്നു. 

യുവന്റസിനായി ഗോൾ നേടിയതിനു പിന്നാലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു നേട്ടത്തിനൊപ്പം ആണ് കെനാൻ യിൽഡിസ്  എത്തിയത്. റൊണാൾഡോക്ക് ശേഷം സീരി എയിൽ ടോറിനോക്കെതിരെ എവേ, ഹോം മത്സരങ്ങളിലും ഗോൾ നേടുന്ന താരമായാണ് കെനാൻ മാറിയത്. 

കഴിഞ്ഞവർഷം നവംബറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുവന്റസ് ടോറിനോയെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിലും കെനാൻ ഗോൾ നേടിയിരുന്നു. 2018-19 സീസണിൽ ആയിരുന്നു റൊണാൾഡോ ടോറിനോക്കെതിരെ എവേ മത്സരത്തിലും ഹോം മത്സരത്തിലും ഗോൾ നേടിയത്. 

നിലവിൽ ഈ സീസണിൽ സീരി എയിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്. 19 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും 12 സമനിലയുമായി 33 പോയിന്റാണ് യുവന്റസിന്റെ കൈവശമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  5 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  5 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  5 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  5 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  5 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  5 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  5 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  5 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  5 days ago