HOME
DETAILS

ഖത്തര്‍ ജനസംഖ്യയില്‍ വര്‍ധന

  
backup
November 03, 2017 | 10:19 AM

qatar-population-hike-news

ദോഹ: ഖത്തര്‍ ജനസംഖ്യയില്‍ വര്‍ധന. സെപ്തംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 1.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 31ലെ ഖത്തര്‍ ജനസംഖ്യ 26,68,415 ആണ്. സെപ്തംബര്‍ 30ന് പുറത്തുവിട്ട കണക്കുകളെ അപേക്ഷിച്ച് ജനസംഖ്യയില്‍ 3400പേരുടെ വര്‍ധനവുണ്ടായിട്ടുണ്ട്. മൂന്നു മാസങ്ങള്‍ക്കുശേഷം സെപ്തംബറിലായിരുന്നു ഖത്തര്‍ ജനസംഖ്യ വീണ്ടും 26ലക്ഷം മറികടന്നത്. നീണ്ട വേനലധിക്കുശേഷം പ്രവാസികുടുംബങ്ങള്‍ മടങ്ങിയെത്തിയത്തോടെയാണ് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ജനസംഖയില്‍ വര്‍ധനവുണ്ടായത്. ഖത്തറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ജനസംഖ്യ രേഖപ്പെടുത്തിയത് മേയിലായിരുന്നു. ആ മാസം 27ലക്ഷമായിരുന്നു ജനസംഖ്യ. ഖത്തറിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ജനസംഖ്യ 27ലക്ഷത്തിലെത്തുന്നതെന്ന സവിശേഷതയുമുണ്ടായിരുന്നു. ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന ജനസംഖ്യ രേഖപ്പെടുത്തിയത് ഏപ്രിലിലായിരുന്നു. 26,75,522 ആയിരുന്നു ഏപ്രിലില്‍ ഖത്തറിലെ ജനങ്ങളുടെ എണ്ണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൊവ്വാഴ്ചയല്ല, ടിക്കറ്റ് നിരക്ക് കുറവ് ഈ ദിവസം; യുഎഇ പ്രവാസികൾക്ക് യാത്ര ലാഭകരമാക്കാൻ ഇതാ ചില സ്കൈസ്‌കാനർ ടിപ്‌സ്

uae
  •  3 days ago
No Image

മയക്കി കിടത്തിയ ശേഷം മോഷണം; വിവാദ ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറുടെ വീട്ടിൽ നേപ്പാൾ സ്വദേശിയായ ജോലിക്കാരൻ്റെ അതിക്രമം

crime
  •  3 days ago
No Image

അവൻ ഇന്ത്യൻ ടീമിനായി ഒരു സംഭാവനയും നൽകുന്നില്ല: ചൂണ്ടിക്കാട്ടി മുൻ താരം

Cricket
  •  3 days ago
No Image

ടിക്കറ്റെടുക്കാൻ ഇതിലും നല്ല സമയം വേറെയില്ല! ഇത്തിഹാദിന്റെ 2026 ഗ്ലോബൽ സെയിൽ ആരംഭിച്ചു; ഓഫറുകൾ അറിയാം

uae
  •  3 days ago
No Image

ഖത്തറില്‍ പുതിയ വിനോദ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചു

qatar
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്

Kerala
  •  3 days ago
No Image

'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

Kerala
  •  3 days ago
No Image

ഹൃദ്രോഗികൾക്ക് ആശ്വാസം; അപകടസാധ്യത കുറയ്ക്കുന്ന 'ഇൻപെഫ' മരുന്നിന് യുഎഇയുടെ പച്ചക്കൊടി

uae
  •  3 days ago
No Image

ചേലക്കര പഞ്ചായത്ത് മെമ്പർ രാജിവെച്ചു: നടപടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ

Kerala
  •  3 days ago
No Image

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

Football
  •  3 days ago