HOME
DETAILS
MAL
സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
backup
November 03 2017 | 19:11 PM
തിരുവനന്തപുരം: ഗെയിലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്തി പിണറായി വിജയന് കത്തയച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന സമര സമിതിയുടെ നിലപാട് അംഗീകരിക്കണമെന്നാണ് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."