HOME
DETAILS

മനോഹരക്കാഴ്ചയൊരുക്കി മാസ്ഡ്രില്‍

  
backup
August 13, 2016 | 9:37 PM

%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%b9%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be


ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ മനോഹാരിത  വരച്ചിടുന്നതായി ചിട്ടയോടെയുളള മാസ്ഡ്രില്‍. അച്ചടക്കത്തോടെ ഒരേ പോലെ നിരന്ന വളളങ്ങളിലെ തുഴച്ചില്‍കാര്‍  തുഴകള്‍ ഇരുഭാഗങ്ങളിലേയ്ക്കും ചിറകുവിരിച്ച പോലെ ഉയര്‍ത്തി പട്ടാളചിട്ടയില്‍ ഒരേ താളത്തില്‍ മാറിമറിയുന്ന നയനാന്ദകരമായ കാഴ്ചയൊരുക്കിയാണ് മാസ്ഡ്രില്‍ വിശിഷ്ടാതിഥികളുടെയെല്ലാം മനം കവര്‍ന്നത്.
സംസ്ഥാനത്ത് നടക്കുന്ന ചെറുതും വലുതുമായ ജലോത്സവങ്ങളില്‍ നെഹ്‌റുട്രോഫി ജലോത്സവത്തിനുളള പ്രത്യേകതയാണ് മാസ്ഡ്രില്‍. അത് മനോഹരമാക്കുവാന്‍ മുന്‍വര്‍ഷങ്ങളെപ്പോലെ ഇത്തവണയും കഴിഞ്ഞു.
എല്ലാവളളങ്ങളിലേയും തുഴച്ചില്‍കാര്‍ക്ക് ഗവര്‍ണര്‍  ജസ്റ്റിസ് പി സദാശിവം അഭിവാദ്യം അര്‍പ്പിക്കുകയും ആശംസ നേരുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  9 days ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  9 days ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  9 days ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  9 days ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  9 days ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  9 days ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  9 days ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  9 days ago
No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  9 days ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  9 days ago