HOME
DETAILS
MAL
'അതിക്രമം തുടര്‍ന്നാല്‍ കേരളത്തില്‍ ചെങ്കൊടി കുത്താനാവില്ല'
backup
November 03 2017 | 20:11 PM
അരീക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന പൊലിസിന്റെ ക്രൂരകൃത്യം തുടരുകയാണെങ്കില്‍ സി.പി.എമ്മിന് ചെങ്കൊടി നാട്ടാന്‍ കേരളത്തില്‍ ഇടമുണ്ടാവില്ലെന്ന് എം.ഐ ഷാനവാസ് എം.പി. ഗെയില്‍ പദ്ധതികൊണ്ട് സംസ്ഥാനത്തിന് എന്താണ് നേട്ടമെന്ന് 'ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടവര്‍ ഒളിച്ചുകളിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."