HOME
DETAILS
MAL
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്
backup
November 04 2017 | 02:11 AM
ലിസ്ബന്‍: അമേരിക്ക, സഊദി അറേബ്യ ടീമുകള്‍ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇടമില്ല. സൂപ്പര്‍ താരത്തിന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വിശ്രമം അനുവദിക്കുകയായിരുന്നു. മുതിര്‍ന്ന താരങ്ങളായ റിക്കാര്‍ഡോ ക്വരസ്മ, നാനി എന്നിവരേയും 24 അംഗ ടീമിലേക്ക് പരിഗണിച്ചില്ല. ഈ മാസം 10, 14 തിയതികളിലാണ് പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."