HOME
DETAILS
MAL
ഗൗരിയുടെ ആത്മഹത്യ: അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഹരജി
backup
November 06 2017 | 03:11 AM
കൊച്ചി: കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്താല്‍ ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തിന്റെ ഉത്തരവാദികളായ അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഹരജി.
ഗൗരി നേഘയുടെ അച്ഛന് പ്രസന്നന് ആണ് ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രസന്നന് ഹൈക്കോടതിയില്‍ കക്ഷി ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."