HOME
DETAILS
MAL
നോട്ട് നിരോധനത്തിന് 135 രക്തസാക്ഷികള്‍
backup
November 08 2017 | 06:11 AM
നോട്ട് നിരോധനത്തിന്റെ ഇരകളായി രാജ്യത്ത് മരിച്ചത് 135 പേര്. ഒരു രാജ്യം ജനങ്ങളെ കൊല്ലുന്ന വിധം എങ്ങനെയെന്നുപോലും ഇതുസംബന്ധിച്ച് വിമര്‍ശനമുണ്ടായി. ഫോബ്സ് മാസിക പോലുള്ള വിദേശ മാധ്യമങ്ങള്‍പോലും നോട്ട് നിരോധനത്തിന്റെ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ വിനിമയത്തിലുള്ള 80 ശതമാനത്തോളം നോട്ടുകളാണ് നിരോധിച്ചത്. ജനങ്ങള്‍ക്ക് അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനോ കൈയിലുള്ള പണം മാറ്റിയെടുക്കാനോ കഴിയാതെ വന്നതോടെ പ്രതിപക്ഷവും സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."