HOME
DETAILS
MAL
'അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കുക'
backup
August 14 2016 | 09:08 AM
ബേപ്പൂര്‍: വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയത്തിനെതിരേ പ്രതികരിക്കണമെന്ന് ബേപ്പൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികള്‍:
മാമുക്കോയ മദനി മീഞ്ചന്ത (പ്രസിഡന്റ്), കോയമോന് മുസ്ലിയാര്, അഷ്റഫ് ഫൈസി ബേപ്പൂര്‍ (വൈസ് പ്രസിഡന്റ്), കെ.കെ മുഹമ്മദ് മൗലവി മില്ലത്ത് (ജന.സെക്രട്ടറി), അബ്ദുല്‍റഷീദ് ദാരിമി തവളക്കുളം, ന
അബ്ദുല്‍ബാരി ഫൈസി മില്ലത്ത് (ജോ. സെക്രട്ടറി), കെ.ബീരാന് സാഹിബ് അരക്കിണര്‍ (ട്രഷറര്‍), ശരീഫ് നിസാമി മാത്തോട്ടം (പരീക്ഷാബോര്‍ഡ് ചെയര്മാന്), ജലീല്‍ കമാലി, റാഷിദ് അസ്ലമി (വൈസ് ചെയര്മാന്), ഫൈസല്‍ മൗലവി കല്ലിങ്ങല്‍ (എസ്.ബി.വി ചെയര്മാന്), റഹീം കമാലി (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."