HOME
DETAILS
MAL
പഠാന്‍കോട്ടില്‍ വീര്യമൃത്യു വരിച്ച ഇ.കെ നിരഞ്ജന് ശൗര്യചക്ര പുരസ്കാരം
backup
August 14 2016 | 10:08 AM
ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ ഇ.കെ നിരഞ്ജന് ശൗര്യചക്ര പുരസ്കാരം. ദേശീയ സുരക്ഷാ സേനയാണ് പുരസ്കാരത്തിനായി നിരഞ്ജനെ ശുപാര്‍ശ ചെയ്ത്.
പഠാന്‍കോട്ട് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ കെട്ടിവെച്ച സ്ഫോടക വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന് മരിച്ചത്. സേനയിലെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തിലെ അംഗമായിരുന്നു നിരഞ്ജന്.
പാലക്കാട് മണ്ണാര്‍ക്കാട് എളമ്പുലാശേരി കളരിക്കല്‍ സ്വദേശിയാണ് നിരഞ്ജന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."