HOME
DETAILS
MAL
പൊലിസ് ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുന്നു
backup
August 14 2016 | 17:08 PM
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് നിരീക്ഷണത്തിനായി കേരള-തമിഴ്‌നാട് അതിര്‍ത്തിയായ താഴെ നാടുകാണിയില്‍ പൊലിസ് ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുന്നു.
ഇതിനായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. അതിര്‍ത്തി വന മേഖലകളില്‍ മാവോയിസ്റ്റ് സംഘത്തിന്റെ നിരന്തര സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ചെക്ക്‌പോസ്റ്റ് സ്ഥാപിക്കാന്‍ പൊലിസ് തീരുമാനിച്ചത്.
വനമേഖലകളില്‍ പെലിസ്-ദൗത്യ സേനയുടെ സംയുക്ത പരിശോധനയും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."