HOME
DETAILS

പെരുവണ്ണാമൂഴി-എസ്റ്റേറ്റ് റോഡ് റീ ടാറിങ് നടത്തണം

  
backup
November 16, 2017 | 4:15 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%ae%e0%b5%82%e0%b4%b4%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d


പേരാമ്പ്ര: പൊട്ടിപ്പൊളിഞ്ഞ പെരുവണ്ണാമൂഴി-പേരാമ്പ്ര എസ്റ്റേറ്റ് റോഡ് ഉടന്‍ റീ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എ.ഐ.ടി.യു.സി മുതുകാട് മേഖലാ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. പി.എം സന്തോഷ് അധ്യക്ഷനായി.
ഇ. കുഞ്ഞിരാമന്‍, എം.കെ രതീഷ്, പ്രേം രാജ്, പി.കെ രാധാകൃഷ്ണന്‍, പി.കെ സോമന്‍, പി.കെ പ്രതിഷ് സംസാരിച്ചു. ഭാരവാഹികളായി എം.കെ രതീഷ് (ജന.സെക്രട്ടറി), പി.കെ പ്രതിഷ് (പ്രസിഡന്റ്), രജീഷ് (ട്രഷറര്‍) തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  2 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  2 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  2 days ago
No Image

കോൺ​ഗ്രസിനെ ഉലച്ച് പാർട്ടിക്കുള്ളിലെ വിവാദങ്ങൾ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  2 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  2 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  2 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  2 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago