HOME
DETAILS
MAL
വീട്ടമ്മയ്ക്ക് പീഡനം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍
backup
November 19 2017 | 21:11 PM
തിരുവനന്തപുരം: എറണാകുളത്ത് വൈപ്പിനില്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്തതിന്റെ കാരണം ഉള്‍പ്പെടെ പൊലിസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."