HOME
DETAILS

റോള്‍ബോള്‍ ദേശീയ ചാംപ്യന്‍ഷിപ്പ്: പ്രാതിനിധ്യം ഇല്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ഒഴിവാക്കി

  
backup
November 20, 2017 | 10:25 PM

%e0%b4%b1%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8

കണ്ണൂര്‍: ദേശീയ റോള്‍ബോള്‍ ചാംപ്യന്‍ഷിപ്പിനായി കണ്ണൂരില്‍ നടന്ന സംസ്ഥാന സെലക്ഷന്‍ ക്യാംപില്‍ പെണ്‍കുട്ടികളുടെ കണ്ണുനീര്‍. ഛത്തീസ്ഗഢിലേക്ക് ടീം യാത്ര പുറപ്പെടാനിരിക്കെ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ സെലക്ഷനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സെലക്ഷന്‍ നടത്താന്‍ എട്ട് ജില്ലകളുടെയെങ്കിലും പ്രാതിനിധ്യം വേണമെന്ന ഹൈക്കോടതി നിര്‍ദേശമാണ് വിനയായത്.
ഓരോ വിഭാഗത്തിലും എട്ട് ജില്ലകളില്‍ നിന്നെങ്കിലും ആളുണ്ടെങ്കില്‍ സെലക്ഷന്‍ തുടങ്ങാമെന്ന് പൊരിവെയിലില്‍ മണിക്കൂറുകള്‍ കാത്തിരുന്ന കുട്ടികളെ അധികൃതര്‍ അറിയിക്കുകയായിരുന്നു. ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചുള്ള ആളായപ്പോള്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം അഞ്ച് ജില്ലകളില്‍ നിന്ന് മാത്രമായിരുന്നു. ടീം തികയ്ക്കാന്‍ ആളുണ്ടായിരുന്നിട്ടും മണിക്കൂറുകളുടെ കാത്തിരിപ്പും യാത്രയും തയാറെടുപ്പും വെറുതെയായി. അസോസിയേഷനുകളും വകുപ്പും തമ്മിലുള്ള പോരിനൊടുവില്‍ ഹൈക്കോടതി വിധി നേടി പണം കെട്ടിവച്ച് എത്തിയ അസോസിയേഷനുകളും ഇതോടെ പ്രതിസന്ധിയിലായി.
വിധിയില്‍ മൊത്തം എട്ട് ജില്ലകളുടെ പ്രാതിനിധ്യം മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാല്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ സെലക്ഷന്‍ നടത്താനാകില്ലെന്ന നിപാടില്‍ അധികൃതര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അസോസിയേഷന്‍- വകുപ്പ് തര്‍ക്കത്തിനിടയില്‍പ്പെട്ട് കുത്തഴിഞ്ഞ സംവിധാനത്തിന്റെ ഇരകളായത് താരങ്ങളും, തുലാസിലായത് അവരുടെ ഭാവിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  4 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  4 days ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  4 days ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  4 days ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  4 days ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  4 days ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  4 days ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  4 days ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  4 days ago
No Image

15-കാരനെ പുറത്താക്കി 31-കാരന്റെ രോഷപ്രകടനം; ജാമിസണിനെതിരെ മുൻ താരം, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ

Cricket
  •  4 days ago