HOME
DETAILS
MAL
കശ്മീരില്‍ മൂന്ന് ലശ്കര്‍ തീവ്രവാദികളെ വധിച്ചു
backup
November 21, 2017 | 6:47 AM
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മൂന്ന് ലശ്കര്‍ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കുപ്‌വാര ജില്ലയിലാണ് സംബവം. തീവ്രവാദികള്‍ക്കാ.ി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.
തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."