HOME
DETAILS

നബിദിനാഘോഷത്തിനിടെ പള്ളങ്കോട്ട് കാന്തപുരം വിഭാഗത്തിന്റെ ആക്രമണം; എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

  
backup
December 01, 2017 | 11:17 AM

skssf-workers-hospitalised

അഡൂര്‍: നബിദിനാഘോഷത്തിനിടെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ കാന്തപുരം വിഭാഗത്തിന്റെ ആക്രമണം. അഡൂര്‍, പള്ളങ്കോട് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്താണ് സംഭവം. ഇന്നു രാവിലെ നബിദിന റാലി സമാപിക്കാനിരിക്കെയാണ് ഒരു കൂട്ടം കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി അക്രമം അഴിച്ചുവിട്ടത്.

അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അബ്ബാസ് പുതിയകണ്ടം, അബ്ദുല്‍ ഖാദര്‍, ശബീബ് മൊട്ട എന്നിവരെ ആശുപത്രിയില്‍ പ്രവേശിച്ചു.

ആരുടെയും പതാക പള്ളി പരിസരത്ത് ഉയര്‍ത്തരുതെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാല്‍, കാന്തപുരം വിഭാഗം നേതാവ് വന്ന് രാവിലെ പള്ളി പരിസരത്ത് പതാക ഉയര്‍ത്തി.

ഇത് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ പുറത്തുണ്ടായിരുന്ന കാന്തപുരം പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. വടിയും മറ്റു ആയുധങ്ങളുമായെത്തിയ ഒരു കൂട്ടം കാന്തപുരം പ്രവര്‍ത്തകര്‍ റാലിക്കായി അണിനിരന്ന എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  8 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  8 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  8 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  8 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  8 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  8 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  8 days ago