HOME
DETAILS
MAL
ആശുപത്രി ഉദ്ഘാടനം ഇന്ന്
backup
August 14 2016 | 23:08 PM
തലശ്ശേരി: ശാന്തിഗിരി ആശ്രമത്തിന്റെ 105ാമത് ആശുപത്രി തലശ്ശേരി ജൂബിലി റോഡില്‍ ഇന്ന് ഉച്ചക്ക് 12ന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാംപും സൗജന്യ നേത്ര പരിശോധനയും നടത്തും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."